തേജസ് എഞ്ചിനുകൾ ഇനി ഇന്ത്യയിൽ തന്നെ അറ്റകുറ്റപ്പണി നടത്തും ; അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി : ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വ്യോമസേന. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ എൽസിഎ തേജസിന്റെ എഞ്ചിനുകൾ ഇനി ഇന്ത്യയിൽ തന്നെ ...








