അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾക്കൊപ്പം വളർന്ന് ഇന്ത്യ; ഐഎൻഎസ് വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്ത് തേജസ് പോർവിമാനം
ഡൽഹി: വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്ത് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ (എൽസിഎ) നേവി വേരിയന്റ്, തേജസ് പോർവിമാനം. നേരത്തെ തന്നെ വ്യോമസേനയുടെ ഭാഗമായ തേജസ് ഇത് ...