പ്രധാനമന്ത്രിയുടെ പിറന്നാളല്ലേ, താത്കാലിക വെടിനിർത്തലാവാം,പ്രഖ്യാപനവുമായി കമ്യൂണിസ്റ്റ് ഭീകരർ,ജാഗ്രതയുമായി കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് താത്കാലിക വെടിനിർത്തൽ പ്രഖ്യാപനവുമായി കമ്യൂണിസ്റ്റ് ഭീകരസംഘടന. മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). ആണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മല്ലജോള വേണുഗോപാൽ എന്ന അഭയയുടെ ...