ഇന്ത്യയാണ് മുന്നിൽ പ്രതിരോധച്ചിലവ് 18% വർദ്ധിപ്പിച്ച് പാകിസ്താൻ,വീണ്ടും പിച്ചതേടണം….
ഇന്ത്യ ഏത് നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന ആശങ്കയിലാണ് പാകിസ്താൻ ഭരണകൂടം ഓരോനിമിഷവും കടന്ന് പോകുന്നത്. ഇന്ത്യയുടെ തിരിച്ചടി തങ്ങൾക്ക് താങ്ങാനാകില്ലെന്ന് പരസ്യമായി പറയുന്നില്ലെങ്കിലും സത്യമതാണെന്ന് പാക്കികൾക്ക് അറിയാം. ...