മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പൂജ; വഴിപാട് ടർബോ റിലീസിന് പിന്നാലെ
ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രമാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ വന്ന ചിത്രം ഒരു മാസ് എന്റർടെയിനർ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇതിനിടെ താരത്തെ ചുറ്റി ...