മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം; ഷിഹാബിനെതിരെയുള്ള നടപടി മറ്റ് ക്രിമിനൽ കേസുകൾ കൂടി പരിഗണിച്ച്
കോട്ടയം: പച്ചക്കറി മൊത്തവ്യാപാര കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ ആർ ക്യാമ്പിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെയാണ് സർവീസിൽ നിന്ന് ...