പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾ നശിപ്പിച്ച് ഇന്ത്യൻ സൈന്യം; തീവ്രവാദികളുടെ ലോഞ്ച് പാഡുകൾ തവിടുപൊടിയാക്കി
ഡൽഹി: പാക് അധിനിവേശ കശ്മീരിലെ ഭീകരക്യമ്പുകൾ നശിപ്പിച്ച് ഇന്ത്യൻ സൈന്യം. പാക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ ലോഞ്ച്പാഡുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സേന വലിയ ആക്രമണമാണ് നടത്തിയതെന്നാണ് ...