terrorrist relation

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത് ഏഴിടത്ത്: പിന്നില്‍ ഭീകരബന്ധം? 713 സിം കാര്‍ഡ് പിടിച്ചെടുത്തു, വെളിപ്പെടുത്തലുമായി ഡിസിപി

കോഴിക്കോട്: കോഴിക്കോട് ഏഴിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഡി സി പി. കോഴിക്കോട് ടൗണിലും ഉള്‍പ്രദേശങ്ങളിലുമായി ഏഴിടങ്ങളില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിസിപി സ്വപ്നില്‍ ...

ഭീകര സംഘടനകളുമായി ബന്ധം; അറസ്റ്റിലായ പിഡിപി നേതാവ് വഹീദ് ഉര്‍ റഹ്മാന്‍ പര റിമാന്‍ഡിൽ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പിഡിപി യുവ നേതാവ് വഹീദ് ഉര്‍ റഹ്മാന്‍ പരയെ റിമാന്‍ഡ് ചെയ്തു. ജമ്മുവിലെ എന്‍ഐഎ കോടതി 15 ...

ഭീകര ബന്ധം; 18 പേരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച്‌ ഭീകര ബന്ധമുള്ള കൂടുതല്‍ പാകിസ്ഥാന്‍ പൗരന്മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം(യുഎപിഎ) ...

തീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധം; 231 ഓളം പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഫ്രാന്‍സിന്റെ നീക്കം

പാരീസ്: തീവ്രവാദ ആശയങ്ങള്‍ക്ക് സഹായകരമാകുന്നവര്‍ എന്ന് ആരോപിച്ച്‌ 231 ഓളം പൗരന്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ നീക്കവുമായി ഫ്രാൻസ്. തീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധം പുലർത്തുന്നവരെയാണ് ഒഴിവാക്കുന്നതെന്ന് ...

ഐഎസ് ഭീകരരുമായി ബന്ധം; നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി

കാസര്‍ഗോഡ്: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന 9 പേരിൽ നാല് പേരെയാണ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂര്‍ ...

‘സ്വർണക്കടത്തിന് തീവ്രവാദസംഘങ്ങളുമായി ബന്ധമുണ്ട്’; റിമാൻഡ് റിപ്പോർട്ടിലും ആവർത്തിച്ച് എൻ.ഐ.എ

കൊച്ചി: തിരുവനന്തപുരം നയതന്ത്രബാഗ് മറയാക്കി നടത്തിയ സ്വർണക്കടത്തിന് തീവ്രവാദസംഘങ്ങളുമായി ബന്ധമുണ്ടെന്നകാര്യം റിമാൻഡ് റിപ്പോർട്ടിലും ആവർത്തിച്ച് എൻ.ഐ.എ. സ്വർണക്കടത്തിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് റമീസും മൂവാറ്റുപുഴ സ്വദേശി ജലാലും ...

തീവ്രവാദ ബന്ധം: ഈ രാജ്യത്തെ പട്ടാളക്കാരെ പുറത്താക്കി അമേരിക്ക ‌

ഫ്ലോറിഡ: തീവ്രവാദ ബന്ധം ആരോപിച്ച്‌ സൗദി പട്ടാളക്കാരെ അമേരിക്ക പുറത്താക്കി. 21 സൗദി പട്ടാളക്കാരെയാണ് അമേരിക്ക പുറത്താക്കിയത്. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ പെന്‍സകോല നാവിക കേന്ദ്രത്തില്‍ സൗദി ...

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ദേവീന്ദര്‍ സിംഗിന്റെ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും: ഭീകര ബന്ധം സ്ഥിരീകരിച്ച് പൊലീസ്

ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അറസ്റ്റിലായ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന്റെ ഭീകര ബന്ധം എന്‍.ഐ.എ അന്വേഷിക്കും. ഇയാള്‍ക്ക് ഭീകര ...

‘ഭീ​ക​ര​രെ തു​ര​ങ്കം ക​ട​ത്തി സ​ഹാ​യി​ക്കാ​ന്‍ ഡി​എസ്പി വാങ്ങിയത് 12 ല​ക്ഷം, അ​ഞ്ചു പ്രാ​വ​ശ്യം ഇ​തേ രീ​തി​യി​ല്‍ ഭീകരരെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേക്ക് ക​ട​ത്തു​ന്ന​തി​ല്‍ ദേവീന്ദര്‍സിം​ഗ് സ​ഹാ​യി​ച്ചു’: വെളിപ്പെടുത്തലുമായി ജ​മ്മു കശ്മീ​ര്‍ പോ​ലീ​സ്

ഡ​ല്‍​ഹി: ഭീ​ക​ര​ര്‍​ക്കൊ​പ്പം ജ​മ്മു​കശ്മീ​രി​ല്‍ പി​ടി​യി​ലാ​യ പോ​ലീ​സ് ഓ​ഫീ​സ​ര്‍ തീ​വ്ര​വാ​ദി​ക​ളി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി അ​വ​രെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​മ്മു കശ്മീ​ര്‍ പോ​ലീ​സ്. ബാ​നി​ഹാ​ള്‍ തു​ര​ങ്കം ക​ട​ക്കു​ന്ന​തി​ന് 12 ല​ക്ഷം ...

തീവ്രവാദസംഘടനയുമായി ബന്ധം; കര്‍ണാടകയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍, നിരോധിത സംഘടന സിമിയുമായും ബന്ധമുണ്ടെന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്

ബെംഗളൂരു: തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ ബെംഗളൂരുവിൽ അറസ്റ്റിൽ. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാന്‍ ...

എഎസ്ഐയെ വെടിവച്ചു കൊന്ന കേസ്: പ്രതികൾക്കു ഡൽ‌ഹിയിൽ പിടിയിലായ ഭീകരരുമായി ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്

പാറശാല: തമിഴ്നാട് എഎസ്ഐയെ കളിയിക്കാവിള അതിർത്തി ചെക്പോസ്റ്റിൽ വെടിവച്ചു കൊന്ന കേസിലെ പ്രതികൾക്കു ഡൽ‌ഹിയിൽ പിടിയിലായ ഭീകരരുമായി ബന്ധമെന്നു ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ ...

 ‘റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണം, ഭീകര സംഘടനകളുമായി ബന്ധം’, സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ...

തീവ്രവാദസംഘടനയുമായി ബന്ധം; ഫാക്ടറി ഉടമ അറസ്റ്റില്‍

ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു. ജിം ടെക്‌സ് എംഡി ഇമ്രാന്‍ അഹമ്മദിനെയും ഡ്രൈവറേയുമാണ് കസ്റ്റഡിയില്‍ എടുത്തത്. നിയോ ജെഎംബി(ജമാത്തുള്‍ മുജാഹിദ്ദീന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist