‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ
തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും കെ ടി ജലീൽ വ്യക്തമാക്കി. "'ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് ...








