നരേന്ദ്രമോദിയെ ട്വിറ്ററില്‍ അണ്‍ ഫോളോ ചെയ്തു : അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് വൈറ്റ് ഹൗസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്ട്രപതിയുടെയും ഉൾപ്പെടെയുള്ള ഇന്ത്യൻ അക്കൗണ്ടുകൾ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡണ്ട് രാംനാഥ് കോവിഡ്, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യു.എസ് എംബസി, ...