പീഡനക്കേസിൽ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കോടതി കുറ്റവിമുക്തനാക്കി
പനജി: 2013 നവംബറില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക എഡിറ്റര്‍-ഇന്‍-ചീഫ് തരുണ്‍ തേജ്പാലിനെ ഗോവ ജില്ലാ കോടതി കുറ്റവിമുക്തനാക്കി. ഗോവയിലെ ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി ...








