മെൻസ്ട്രൽ കപ്പ് ; തിങ്കൾ’ പദ്ധതിയിലൂടെ വിതരണം ചെയ്തത് 7.5 ലക്ഷം
തിരുവനന്തപുരം : 7.5 ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ. ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിന് നടത്തിയ 'തിങ്കൾ' പദ്ധതിയുടെ ഭാഗമായാണ് ...








