ടെർമിനൽ 2 ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; മുംബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. കഴിഞ്ഞ ദിവസമാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഫോടനം ഒഴിവാക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ 1 ...