തൈക്കാട് ഗസ്റ്റ് ഹൗസില്‍ താമസിച്ച ആദ്യ പ്രധാനമന്ത്രിയായി മോദി, സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശം സ്വയം പ്രാബല്യത്തിലാക്കി പ്രധാനമന്ത്രി
തിരുവനന്തപുരം: ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശം സ്വയം പ്രാബല്യത്തില്‍ വരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റില്‍ ...