” മാപ്പ് പറഞ്ഞട്ടില്ല ” ടിക്കാറാം മീണയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശ്രീധരന്‍ പിള്ള
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. താന്‍ മീണയെ വിളിച്ച് മാപ്പ് പറഞ്ഞട്ടില്ല . തെറ്റായ പരാമര്‍ശം നടത്തിയതിന് ...