‘കേന്ദ്രവിദ്യാലയങ്ങളില് പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധം’, പാര്‍ലമെന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്കി രാഷ്ട്രപതി
ഡൽഹി: കേന്ദ്രവിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും പത്താം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കി. ഹിന്ദി നിർബന്ധമാക്കമെന്ന പാർലമെന്റിന്റെ നിർദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകുകയായിരുന്നു. ഇതോടെ എല്ലാ ...