കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസുകൾ ഓടുക ഈ സമയങ്ങളിൽ;വിശദവിവരങ്ങൾ പുറത്ത്…
കേരളത്തിന് പുതുതായി അനുവദിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമം പുറത്ത്. നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ...



















