തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ
തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഭണ്ഡാര വരുമാനം രേഖപ്പെടുത്തി. ഒറ്റദിവസം കൊണ്ട് 6.93 കോടി രൂപയാണ് ഭക്തർ ഭഗവാന് കാണിക്കയായി സമർപ്പിച്ചത്. ...









