”കഴുതക്കണ്ണീരാണത്; വന്ദനയുടെ വീട്ടിൽ വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ച്;” തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം : കൊട്ടാരക്കക താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വന്ദന ...