‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ
ന്യൂഡൽഹി : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പാർട്ടിയിലെ പ്രമുഖ വിമത എം.പിയായ ഡോ. കാകോലി ഘോഷ് ദസ്തിദാർ ദേശീയ ജനാധിപത്യ സഖ്യത്തിലേക്കുള്ള (എൻഡിഎ) ...








