കൊരട്ടി മാതാവിന് വാഴക്കുലയുമായി ടിഎൻ പ്രതാപൻ; അഞ്ച് കൊല്ലം മുൻപ് തൃശൂരുകാർ വെച്ച വാഴയുടെ കുല ഇപ്പോഴെങ്കിലും മൂത്തല്ലോ? ട്രോൾ വർഷം
തൃശൂർ: കൊരട്ടി പള്ളിയിൽ പൂവൻ കുല നേർച്ചയുമായി ടിഎൻ പ്രതാപൻ എംപി. വാഴക്കുലയുമായി എത്തിയ എംപി മാതാവിന്റെ പടിക്കൽ വച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് ...