ടൌട്ടേ ചുഴലികൊടുങ്കാറ്റ് ഗുജറാത്തിൽ ആഞ്ഞടിക്കുന്നു: ആളുകളുൾപ്പെടെ വായുവിൽ പറന്നുപൊങ്ങുന്ന കാഴ്ചയിൽ നാടു നടുങ്ങി
സോമനാഥ്: ടൌട്ടേ ചുഴലികൊടുങ്കാറ്റ് ഗുജറാത്ത് തീരം തൊട്ടു.വലിയ നാശനഷ്ടങ്ങൾ വരുത്തിയാണ് ടൌട്ടേ ആഞ്ഞുവീശുന്നത്. നിരവധി മരങ്ങളും വൈദ്യുത തൂണുകളും കാറ്റിൻറെ ശക്തിയിൽ മറിഞ്ഞുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുജറാത്തിൽ ...








