കളിത്തീവണ്ടിയിൽ നിന്നും മൂന്ന് വയസ്സുകാരൻ തെറിച്ച് വീണു; പിന്നാലെ തീവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം
റിയാദ്: കളിത്തീവണ്ടിയിൽ നിന്നും തെറിച്ചു വീണ മൂന്ന് വയസ്സുകാരൻ അതേ തീവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം ...