സൌമ്യമോഡൽ ആക്രമണം വീണ്ടും; രക്ഷയ്ക്കായി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
കൊച്ചി : എറണാകുളം കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ രാവിലെ 10 മണിയോടെയാണു മുളന്തുരുത്തി ...