മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത് അപരിചിതയുടെ കരുണ
വൈദ്യശാസ്ത്ര ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ. മരിച്ച ഒരാളിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രം മാറ്റിവെച്ചതിലൂടെ യുകെയിൽ ആദ്യമായി ഒരു കുഞ്ഞ് പിറന്നു. കെന്റ് ...








