ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്
സോഷ്യൽ മീഡിയയുടെയും ഇൻസ്റ്റാഗ്രാം റീലുകളുടെയും കാലത്ത് നമ്മൾ സ്ഥിരമായി കേൾക്കുന്ന രണ്ട് വാക്കുകളാണ് 'ട്രോമ' ), 'ട്രിഗർ' എന്നിവ. ആരെങ്കിലും ദേഷ്യപ്പെടുമ്പോഴോ, പരീക്ഷയിൽ മാർക്ക് കുറയുമ്പോഴോ ഒക്കെ ...








