കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!
കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി ഗുരുതരമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ...








