വളരാനും സഞ്ചരിക്കാനും പ്രത്യുത്പാദനത്തിനും കഴിവുള്ള പാറക്കല്ലുകൾ,പൾസും ശ്വസനവും സ്വന്തം; മോക്ഷത്തിനായി ആരുടെയോ വരവും കാത്തിരിക്കുന്ന പാപിയാണോ എന്തോ?
സീതാസമേതനായ രാമനെയും അനുജനായ ലക്ഷ്മണനെയും കാത്ത് സഹസ്രങ്ങളോളം അനങ്ങാപ്പാറയായി കിടന്ന അഹല്യയെ ഓർമ്മയില്ലേ.. ഒരുനിമിഷത്തെ പിൻബുദ്ധിയിൽ ചെയ്ത അപരാധവും ഓർത്ത് വേദനയോടെ മോക്ഷത്തിനായി കാത്തിരുന്ന സ്ത്രീരത്‌നത്തെ. ആഹാരമോ ...








