ദേ കണ്ണൻ വിളിക്കുന്നു..;അജ്ഞാത നമ്പറുകൾക്ക് പേരിട്ട ആപ്പ്|രണ്ട് യുവാക്കളുടെ അതിബുദ്ധി
നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ സ്ക്രീനിൽ ഒരു അപരിചിത നമ്പർ മിന്നിമറയുമ്പോൾ, ഒരു നിമിഷം നിങ്ങൾ ആലോചിക്കും—ഇത് എടുക്കണോ അതോ വേണ്ടയോ? എന്നാൽ ആ നമ്പറിന് മുകളിൽ ചുവന്ന നിറത്തിൽ ...








