ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്
ഇന്ത്യയുടെ മണ്ണിൽ തനിക്ക് ലഭിച്ച സമാനതകളില്ലാത്ത ആദരവിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള റോഡിന് ...








