കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; കഴുത്തറുത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം
കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ ഭാര്യ സൂര്യ(30)യെയും മകനായ രണ്ടരവയസുകാരന്‍ ...








