തട്ടിപ്പ് കേസിൽ രണ്ട് വയസുകാരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്താൻ പോലീസ്; വിചാരണയ്ക്കിടെ നിലവിളിച്ച് കുഞ്ഞ്
ഇസ്ലാമാബാദ്: പാകിസ്താൻ പോലീസിന്റെ കഴിവ് കേടിന് മറ്റൊരു ഉദാഹരം കൂടി. തട്ടിപ്പുകേസിൽ രണ്ട് വയസുകാരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ചു. കറാച്ചി പോലീസാണ് ഈ വിചിത്രമായ നടപടിയ്ക്ക് പിന്നിൽ. ഒരു ...