“ചന്ദ്രയാന്‍-2 ജനുവരി 3ന് വിക്ഷേപിച്ചേക്കും”: ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍
ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 ജനുവരി 3, 2019ന് വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി. ജനുവരി 3 മുതല്‍ ഫെബ്രുവരി 16 വരെയുള്ള കാലയളവിലാണ് ...