അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കിയത് അഞ്ച് റൺസിന്
കൊളംബൊ: കുറഞ്ഞ സ്കോറുകൾ കണ്ട അണ്ടർ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 32.4 ഓവറിൽ ...