‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി
ലണ്ടൻ: ബ്രിട്ടനിൽ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ യുകെ പാർലമെന്റിൽ ഉന്നയിച്ച് എംപി റൂപർട്ട് ലോവ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ...








