മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടിവച്ച് പൊള്ളിച്ചു; സ്വകാര്യ ഭാഗത്ത് മുളക് തേച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: കൂത്തുപറമ്പിൽ മദ്രസാ വിദ്യാർത്ഥിയെ ഇസ്തികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്‌റഫാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ...