സമസ്ത മുശാവറ യോഗത്തിൽ തമ്മിലടി ; ഉമർ ഫൈസി മുക്കം അധിക്ഷേപിച്ചു , ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി
കോഴിക്കോട് : സമസ്തയുടെ മുശാവറ യോഗത്തിലും തമ്മിലടി. ഉമർ ഫൈസി മുക്കം അധിക്ഷേപിച്ചതിനെ തുടർന്ന് ജിഫ്രി മുത്തുകോയ തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ...