അയോധ്യ രാമക്ഷേത്ര നിര്‍മാണ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി അറസ്റ്റിലായ ഐഎസ് ഭീകരന്റെ വെളിപ്പെടുത്തൽ; യുപിയില്‍ അതീവ ജാഗ്രത
ഡല്‍ഹി: ഡല്‍ഹി പോലീസ് ഏറ്റുമുട്ടലിൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലില്‍ അബ്ദുള്‍ യൂസഫ് ...