യോഗിക്കെതിരെ യു.പി യില്‍ ചിരവൈരികള്‍ കൈകോര്‍ക്കുന്നു
ബി.ജെ.പി യുടെ വളര്‍ച്ചക്ക് കടിഞ്ഞാണിടാനായി യു.പിയില്‍ മായാവതിയും അഖിലേഷും കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ...