മുംബൈ ഭീകരാക്രമണം; ‘പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ അറിയിച്ചു, അനുവാദം നല്‍കിയില്ല’, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ തലവന്‍
മുംബൈ: 2008-ല്‍ ഉണ്ടായ മുംബൈ ഭീകരാക്രമണത്തിന് പ്രതികരണമായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ തയാറായിരുന്നുവെങ്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അതിന് അനുവദിച്ചില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ വ്യോമസേനാ ...