വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പുതിയ തലത്തിലേക്ക് ഉയർന്നതോടെ കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മദ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി പൂർണ്ണമായി നിരോധിക്കാൻ ...








