യമനില്‍ ഹൂതി വിമതര്‍ ബന്ധികളാക്കിയ അമേരിക്കന്‍ പൗരന്മാരെ വിട്ടയച്ചു
സനാ: ഹൂതി വിമതര്‍ യമനില്‍ ബന്ധിയാക്കിയ രണ്ട് യുഎസ് പൗരന്‍മാരെ വിട്ടയച്ചു. ഒമാന്റെ മധ്യസ്ഥത ചര്‍ച്ചയെ തുടര്‍ന്നാണ് ബന്ധികളെ വിട്ടയച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. യുഎസ് പൗരന്‍മാരെ ...