അരുണാചല്‍ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശവാദം തള്ളി കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സല്‍ ജനറല്‍
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് യുഎസ് സര്‍ക്കാരിന് ബോധ്യമുണ്ടെന്ന് കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സല്‍ ജനറല്‍. അരുണാചല്‍ പ്രദേശ് മ്യാന്‍മാര്‍, ഭൂട്ടാന്‍. ചൈന എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര ...