ഹോട്ടൽ ബില്ല് ആര് അടയ്ക്കും? മറുപടി ഒറ്റവാക്കിൽ ‘ഐഎംഎഫ്’; പാകിസ്താനെ പരിഹസിച്ച് പരേഷ് റാവൽ, പോസ്റ്റ് വൈറൽ!
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് വേദിയായതിന് പിന്നാലെ പാകിസ്താനെ പരിഹസിച്ച് ബോളിവുഡ് താരം പരേഷ് റാവൽ. അതീവ സുരക്ഷാ മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ...








