അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി
മനാമ : അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തര ലാൻഡിങ് നടത്തി. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ രക്ഷപെടുത്തിയെങ്കിലും ഒരു സൈനികനെ കാണാതായി. ഇയാൾക്കായുള്ള ...








