തത്സമയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചർച്ചയ്ക്കിടെ ഉറങ്ങി പോയെന്ന് ജോ ബൈഡൻ; കാരണം അതി വിചിത്രം ! തലയിൽ കൈവച്ച് അമേരിക്കക്കാർ;
വാഷിംഗ്‌ടൺ: ജൂലൈ 27 ന് ഡൊണാൾഡ് ട്രംപിനെതിരായ പ്രസിഡൻഷ്യൽ ചർച്ചയ്ക്കിടെ താൻ ഉറങ്ങിപ്പോയെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിദേശയാത്രയ്ക്ക് ശേഷം താൻ വളരെ ക്ഷീണിതനായിരുന്നുവെന്നും ...