പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്ക്കുകൾ കൊണ്ട് മെത്ത നിർമ്മിച്ച് വിറ്റു; ഫാക്ടറി ഉടമ അഹമ്മദ് മൻസൂരിക്കെതിരെ കേസ്
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാനതകളില്ലാത്ത അലംഭാവം കാട്ടി മഹാരാഷ്ട്രയിലെ മെത്ത നിർമ്മാണ കമ്പനി. പഞ്ഞിക്ക് പകരം ഉപയോഗിച്ച് മാസ്ക്കുകൾ കൊണ്ട് മെത്ത നിർമ്മിച്ച് വിറ്റ ...