പാകിസ്താൻ ബന്ധമുള്ള ഭീകരശൃംഖല തകർത്തു, മദ്രസാധ്യാപകൻ ഉൾപ്പെടെ 3 പേർ പിടിയിൽ; സിം കാർഡുകൾ കടത്തിയത് വ്യാജ രേഖകൾ ഉപയോഗിച്ച്
ഇന്ത്യയിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട പാകിസ്താൻ ബന്ധമുള്ള സ്ലീപ്പർ സെൽ ശൃംഖലയെ സുരക്ഷാ ഏജൻസികൾ തകർത്തു. മധ്യപ്രദേശ്, ബിഹാർ ഭീകരവിരുദ്ധ സേനകൾ (എടിഎസ്) സംയുക്തമായി നടത്തിയ ...








