“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ് ബംഗാളിൽ ; വിറച്ച് മമത ക്യാമ്പ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങൾക്ക് അന്ത്യം കുറിക്കാൻ ഉത്തർപ്രദേശിൽ നിന്നുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എത്തിയതോടെ തൃണമൂൽ കോൺഗ്രസ് പാളയത്തിൽ പരിഭ്രാന്തി. ബംഗാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ യുപി ...








