‘ഉത്തരാഖണ്ഡ് ഭൂകമ്പ അലർട്ട്’; ഭൂകമ്പ മുന്നറിയിപ്പ് നൽകുന്ന ആപ്ലിക്കേഷൻ പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്
ഡെറാഡൂൺ : ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (റൂർക്കി) ചേർന്ന് വികസിപ്പിച്ച 'ഉത്തരാഖണ്ഡ് ഭൂകമ്ബ് അലർട്ട്' എന്ന ഭൂകമ്പ മുന്നറിയിപ്പ് ആപ്ലിക്കേഷൻ ...